Surprise Me!

Police take Kiran for evidence collection; relatives to be interrogated | Oneindia Malayalam

2021-06-29 5 Dailymotion

Police take Kiran for evidence collection; relatives to be interrogated<br />വിസ്മയക്ക് റോഡിലും വീട്ടിലും കാറിലും വച്ച് മര്‍ദ്ദനമേറ്റു എന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പ്രതി കിരണുമായി തെളിവെടുപ്പ് തുടരുന്നതിനിടെ പോലീസിന് കിട്ടുന്നത് വിസ്മയുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കാറില്‍ വച്ച് മര്‍ദ്ദനമേറ്റ സമയം ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുന്ന സാഹചര്യവുമുണ്ടായി.<br /><br /><br />

Buy Now on CodeCanyon